രവീന്ദ്രൻ പിള്ള

കൊല്ലം: അഞ്ചൽ വടമൺ മധുവിലാസത്തിൽ (81) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: ആർ. മധുസൂദനൻ (ജനറൽ മാനേജർ, ഗ്ലോബൽ മണി എക്സ്ചേഞ്ച്, മസ്കത്ത്), ആർ. തുളസീധരൻ, സി.ആർ. വിജയകുമാരി. മരുമക്കൾ: സിനി, ബിന്ദു, ഡോ. പി. സുരേഷ്കുമാർ. ലീല വിളപ്പിൽശാല: ഊറ്റുകുഴി ചിറത്തലയ്ക്കൽ കുന്നിൽ വീട്ടിൽ മണിയ​െൻറ ഭാര്യ ലീല (65) നിര്യാതനായി. മക്കൾ: മുരളി (മസ്കത്ത്), രമേശ്, ശോഭ. മരുമക്കൾ: പ്രിയ (റവന്യൂ), മഞ്ജു, ഉണ്ണികൃഷ്ണൻ (മസ്കത്ത്). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.