അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: നഗരസഭ നടപ്പാക്കുന്ന തൊഴിലധിഷ്ഠിത കോഴ്സിലേക്ക് യുവതീ യുവാക്കളിൽനിന്ന് . 'ഇലക്ട്രീഷ്യൻ (ഡൊമെസ്റ്റിക്)' എന്ന കോഴ്സാണ് തുടങ്ങുന്നത്. 10ാം ക്ലാസ് വിജയിച്ചിരിക്കണം. പരമാവധി 35 വയസ്സ്. പരിശീലനം പൂർണമായും സൗജന്യം. ഫോൺ: 0471-4010483, 8547750116
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.