ടി.കെ.എം കോളജിൽ വനിതാദിനാഘോഷം

കൊല്ലം: അന്തരാഷ്ട്ര വനിതാദിനം ടി.കെ.എം എൻജിനീയറിങ് കോളജിൽ വിവിധ പരിപാടികളോടെ നടന്നു. കോളജ് വിമൻസ് സെല്ലി​െൻറയും യൂനിയ​െൻറയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി. മുൻ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡോക്യുമ​െൻററി പ്രദർശനവും നടന്നു. സജ്ന അലി, ആര്യ മുരളി എന്നിവരുടെ ആഭിമുഖ്യത്തിൽ 'വുമെൻഓഫ് ദി വേൾഡ്' പരിപാടിയും സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.