പരിപാടികൾ ഇന്ന്​

കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാൾ: കാവ്യകൗമുദി സാഹിത്യസമിതി സംസ്ഥാന സമ്മേളനവും കേരള കവിസംഗമവും -രാവിലെ 8.00 കിളികൊല്ലൂർ മാലിക്കര കൊച്ചുമണ്ടയ്ക്കാട് ഭദ്രകാളി ദേവീക്ഷേത്രം: ചമയവിളക്ക് മഹോത്സവം -ഗാനമേള -രാത്രി 8.30 പുനലൂർ ബാലകലാഭവൻ: താലൂക്കിലെ പബ്ലിക് ലൈബ്രറിയൻമാർക്കുള്ള വായനോത്സവം -വൈകു. 3.00 പത്തനാപുരം ഗാന്ധിഭവൻ: അഹിംസാ സംഗമം -രാവിലെ 10.00 കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി ഹാൾ: മുതിർന്ന സംഗീത പ്രേമികളുടെ കൂട്ടായ്മയായ സൗണ്ട് ഒാഫ് എൽഡേഴ്സി​െൻറ ഒത്തുചേരലും ഗാനാലാപനവും -ൈവകു. 3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.