എ.ഐ.വൈ.എഫ് സംസ്ഥാന ക്യാമ്പ് ഇടുക്കിയിൽ

തിരുവനന്തപുരം: എ.ഐ.വൈ.എഫ് സംസ്ഥാന ക്യാമ്പ് ജൂലൈ 2, 3 തീയതികളിൽ ഇടുക്കിയിലെ പൈനാവിൽ നടക്കും. വെള്ളാപ്പാറ ഫോറസ്റ്റ് ക്യാമ്പ് സ​െൻററിൽ രണ്ടിന് രാവിലെ 11ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 175 പ്രതിനിധികൾ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.