ഓച്ചിറ: ഗവ. ഐ.ടി.ഐയില്‍ ഡി-സിവില്‍, പ്ലംബര്‍ ട്രേഡുകളിലേക്ക് . അപേക്ഷകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 30ന് വൈകീട്ട് അഞ്ചിന് മുമ്പ് പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. ഫോണ്‍ : 0476 2691222 സ്പോർട്സ് േക്വാട്ട ഡിഗ്രി പ്രവേശനം കൊല്ലം: ചവറ ബേബിജോൺ മെമ്മോറിയൽ ഗവ. കോളജിൽ ഡിഗ്രി പ്രവേശനത്തിന് കായികവിഭാഗത്തിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 30ന് രാവിലെ 10.30ന് കോളജ് ഒാഫിസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.