പരിപാടികൾ ഇന്ന്​

പത്തനാപുരം മാർക്കറ്റ് മൈതാനി: ഗ്രാമപഞ്ചായത്ത് ഷോപിങ് കോംപ്ലക്‌സ് നിർമാേണാദ്ഘാടനം മന്ത്രി കെ.ടി. ജലീൽ -വൈകു. 5.00 കൊല്ലം സോപാനം ഓഡിറ്റോറിയം: കാവാലം മഹോത്സവം 2018, തനതുകല ചിത്രപ്രദർശനം ഉദ്ഘാടനം സംവിധായകൻ ജയരാജ് -രാവിലെ 10.00, സാംസ്കാരിക സമ്മേളനം ഉദ്ഘാടനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ - വൈകു.6.15 ചാത്തന്നൂർ കാരംകോട് രാകേഷ് രവി സ്മാരക ഹയർ സെക്കൻഡറി സ്‌കൂൾ: ചാത്തന്നൂർ ശ്രീനികേതൻ കൗൺസലിങ് ലഹരിമുക്ത ചികിത്സാ കേന്ദ്രം കേന്ദ്ര സാമൂഹികനീതി മന്ത്രാലയം എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക ലഹരിവിരുദ്ധ ദിനാചരണം -രാവിലെ 9.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.