തിരുവനന്തപുരം: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കേന്ദ്ര സർക്കാർ ഏജൻസിയായ നാഷനൽ സാമ്പിൾ സർവേ ഒാഫിസുമായി സഹകരിച്ച് നടത്തുന്ന സാമൂഹിക സാമ്പത്തിക സർവേയുടെ 76ാം റൗണ്ടിെൻറ പരിശീലന പരിപാടി നടന്നു. ഉദ്ഘാടനം സാമൂഹികനീതി വകുപ്പ് ഡയറക്ടർ ജാഫർ മാലിക് തൈക്കാട് ഗവൺമെൻറ് ഗെസ്റ്റ് ഹൗസിൽ നിർവഹിച്ചു. ആർദ്രം മിഷൻ സ്റ്റേറ്റ് കൺസൾട്ടൻറ്് ഡോ. ജമീല പി.കെ, സുനിതാ ഭാസ്കർ, ഡയറക്ടർ എൻ.എസ്.എസ്.ഒ (FOD) കേരള ആൻഡ് ലക്ഷദ്വീപ്), സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടർ ജനറൽ വി. രാമചന്ദ്രൻ, അഡീഷനൽ ഡയറക്ടർ ഷീല പി. ശങ്കർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.