പ്രവാസി നാടകം ശിഖണ്ഡിനി ഇന്ന്​ സൂര്യ വേദിയില്‍

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ അവതരിപ്പിക്കുന്ന 'ശിഖണ്ഡിനി' നാടകം തൈക്കാട് സൂര്യയുടെ നാടകകളരിയില്‍ ശനിയാഴ്ച വൈകീട്ട് ആറിന് അരങ്ങേറും. രണ്ടേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം ട്രാന്‍സ്ജെൻഡേസി​െൻറ കഥയാണ് പറയുന്നത്. മസ്‌കത്തിലും സൗദിയിലും നിരവധി വേദികളില്‍ അവതരിപ്പിച്ച് പ്രശസ്തി നേടിയതാണ്. ക്ലാപ്‌സ് ഇവൻറ്സ്, അമ്മ മസ്‌കത്ത് എന്നിവയാണ് നാടകം അവതരിപ്പിക്കുന്നത്. ഗള്‍ഫില്‍ നിന്നെത്തിയ സംഘത്തില്‍ 32 കലാകാരന്മാരാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.