കഞ്ചിക്കോട്​: കേരളത്തോടുള്ള വെല്ലുവിളിയെന്ന്​ വി.എസ്​ ​

തിരുവനന്തപുരം: കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വി.എസ്. അച്യുതാനന്ദന്‍. സംസ്ഥാനത്തി​െൻറ റെയില്‍വേ വികസനത്തില്‍ യു.ഡി.എഫി​െൻറ ഉപേക്ഷക്കൊപ്പം ബി.ജെ.പി സര്‍ക്കാർ നിലപാടും ചേര്‍ത്ത് വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.