െഎ.ടി.​െഎ പ്രവേശനം

ഓച്ചിറ: പട്ടികജാതി വികസനവകുപ്പിന് കീഴിലുള്ള ഓച്ചിറ ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള സിവില്‍, പ്ലംബര്‍ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോറം സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 25ന് വൈകീട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍: 0476-2691222. പുനഃപ്രതിഷ്ഠാ വാർഷികം അഞ്ചാലുംമൂട്: തൃക്കരുവ ഭദ്രകാളി ദേവീക്ഷേത്രത്തിലെ പ്രഥമ പുനഃപ്രതിഷ്ഠാ വാർഷികം 16ന് നടക്കും. ക്ഷേത്രം തന്ത്രി തുറവൂർ ഉണ്ണികൃഷ്ണൻ, മേൽശാന്തി തൃക്കരുവ സുകുമാരൻ, നിത്യശാന്തി സുനിൽകുമാർ എന്നിവർ മുഖ്യകാർമികത്വം വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.