രാഹുല്‍ പോരാട്ടം തുടരണം -ചെന്നിത്തല

തിരുവനന്തപുരം: വര്‍ഗീയശക്തികള്‍ക്കെതിരായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പോരാട്ടം തുടരണമെന്നും കേരളത്തിലെ മതേതര-ജനാധിപത്യ വിശ്വാസികള്‍ രാഹുലിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആരെയെങ്കിലും ഭയപ്പെട്ട് നിലപാടുകളില്‍നിന്ന് പിന്നാക്കംപോകുന്ന നേതാവല്ല രാഹുലെന്ന് സംഘ്പരിവാര്‍ ഓര്‍മിക്കണമെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.