എൻജിനീയറിങ്​: പട്ടികവിഭാഗത്തിന്​ സീ​െറ്റാഴിവ്​

തിരുവനന്തപുരം: മണ്ടയ്ക്കാടിന് സമീപം തക്കല മണവിളയിലെ അരുണാചല വനിതാ എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ ബി.ടെക് ശാഖകളിൽ ഒന്നാം വർഷത്തേക്കും പോളിടെക്നിക് ജയിച്ചവർക്ക് രണ്ടാം വർഷത്തേക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രിയിലും പട്ടികവിഭാഗത്തിനുള്ള ഏതാനും സൗജന്യ സീറ്റുകൾ ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസ്, കമ്യൂണിക്കേഷൻ സിസ്റ്റംസ്, അപ്ലൈഡ് ഇലക്ട്രോണിക്സ്, കൺസ്ട്രക്ഷൻ എൻജിനീയറിങ്, പവർ ഇലക്ട്രോണിക്സ് ആൻഡ് ഡ്രൈവ്സ് എന്നീ ശാഖകളിൽ എം.ടെക്കിനും രണ്ടു വീതം സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനത്തിന് കോളജിൽ നേരിെട്ടത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9447453123, 9037753123. ഇ-മെയിൽ: arunachalawomens@gmail.com
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.