വാഴകൃഷി നശിച്ചു

കാട്ടാക്കട: മഴക്കിടെയുണ്ടായ ശക്തമായ കാറ്റിൽ . കൊക്കോട്ടേല ചെറുമഞ്ചൽ അഭിലാഷ് ഭവനിൽ ശിവരാമൻ (75) പാട്ടെത്തിനെടുത്ത വസ്തുവിൽ കൃഷി ചെയ്ത വാഴയാണ് നശിച്ചത്. ചെറുമഞ്ചൽ അര ഏക്കറിൽ കൃഷി ചെയ്ത കുലച്ചതും കുലയ്ക്കാത്തതുമായ 400ഒാളം വാഴയാണ് ഒടിഞ്ഞുവീണത്. പടം Aryanad-krishi nasam
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.