കൊല്ലം: വൈവിധ്യമാർന്ന മുസ്ലിംപള്ളി കാർപറ്റ് ശേഖരവുമായി നൂർ കാർപറ്റ് മാടൻനടയിൽ സജീവമായി. ഇൗ വർഷവും വ്യത്യസ്തങ്ങളായ കാർപറ്റ് കലക്ഷനുകളാണ് നോമ്പുകാലത്ത് ഒരുക്കിയിരിക്കുന്നത്. യു.പി, തുർക്കി, െബൽജിയം തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള കാർപറ്റുകളും ലഭ്യമാണ്. വൈവിധ്യമായ കലക്ഷനുകളും തുച്ഛമായ വിലയുമാണ് നൂർ കാർപറ്റിെൻറ പ്രത്യേകത. ഹോൾ സെയിൽ, റീെട്ടയിൽ വിലകളിൽ മുസ്ലിംപള്ളി കാർപറ്റുകൾ ഇവിടെ ലഭ്യവുമാണ്. ബാംബൂ കർട്ടണുകൾ, അതിശയിപ്പിക്കുന്ന തരത്തിലുള്ള ചൂരൽ ഫർണിച്ചർ, തുച്ഛമായ വിലയിൽ ദീർഘകാലം ഇൗടുനിൽക്കുന്ന വിനൈൽ ഫ്ലോറിങ് വർക്കുകൾ എന്നിവ നൂർ കാർപറ്റിെൻറ മാത്രം പ്രത്യേകതകളാണെന്ന് മാനേജിങ് ഡയറക്ടർ എം. ഹിദായത്തുല്ല അറിയിച്ചു. പള്ളി കാർപറ്റുകളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8590242230, 9387312230.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.