പരിപാടികൾ ഇന്ന്​

വി.ജെ.ടി ഹാൾ: ബാങ്കിങ് പ്രതിസന്ധിയുടെ സമ്പദ്ശാസ്ത്രം ശിൽപശാല - രാവിലെ 10.00 ശ്രീചിത്രാഹോം: ഗാന്ധി കഥാമേള -വൈകു. 6.30 പട്ടം മുണ്ടശ്ശേരി ഹാൾ: സംഘചിത്രയുടെ ചലച്ചിത്രപ്രദർശനം -വൈകു. 6.00 എം.ഇ.എസ് ഹാൾ: ജമാഅത്ത് കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ റമദാനിലെ ബദ്ർദിന പ്രഭാഷണം -വൈകു. 5.00 എൽ.എം.എസ് കോമ്പൗണ്ടിലെ സി.ആർ.ഡി സ്പെഷൽ സ്കൂൾ: പ്രവേശനോത്സവം -രാവിലെ 9.30 കോവളം ലീല റാവീസ്: യു.എ.ഇ കോൺസുലേറ്റ് ഇഫ്താർ വിരുന്ന് -വൈകു. 6.00 നെടുമങ്ങാട് ഗവ. ഗേൾസ് എച്ച്.എസ്.എസ്, ഗവ. എൽ.പി.എസ്: സ്കൂൾ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം -മുഖ്യമന്ത്രി പിണറായി വിജയൻ -രാവിലെ 9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.