കൊല്ലം: ഒാൾ ഇന്ത്യ അപ്രൻറീസ് ട്രേഡ് ടെസ്റ്റ് . ചന്ദനത്തോപ്പ് ഐ.ടി.ഐ കോമ്പൗണ്ടിലെ ആര്‍.ഐ സെൻററില്‍ ഫലം ലഭിക്കും. വനിത ഐ.ടി.ഐ പ്രവേശനം കൊല്ലം: മനയില്‍കുളങ്ങര ഗവ. വനിത ഐ.ടി.ഐയില്‍ എസ്.സി.വി.ടി ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് 28 വരെ അപേക്ഷിക്കാം. അപേക്ഷ ഫോറവും വിശദവിവരങ്ങളും ഓഫിസില്‍ ലഭിക്കും. ഫോണ്‍: 0474-2793714, 2797636.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.