കൊല്ലം: മഴക്കെടുതിക്കുള്ള കേന്ദ്ര സർക്കാർ സഹായം പോസിറ്റിവായി കാണുെന്നന്നും ബാക്കി കാര്യങ്ങൾ നടക്കുമോ ഇല്ലയോ എന്ന് പിന്നീട് നോക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസപ്രവർത്തനം നല്ല നിലയിലാണ് മുന്നോട്ടു പോകുന്നത്. കലക്ടറേറ്റിൽ ദുരിതബാധിത ജില്ലകളിലെ കലക്ടർമാരുമായി വിഡിയോ കോൺഫറൻസ് നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കെടുതി ബാധിച്ച ജില്ലകൾ സന്ദർശിക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.