എൻ.ജി.ഒ യൂനിയൻ മാനവികതാ സദസ്സ് ഇന്നുമുതൽ

തിരുവനന്തപുരം: 'വർഗീയത തുലയട്ടെ' മുദ്രാവാക്യമുയർത്തി കേരള എൻ.ജി.ഒ യൂനിയ​െൻറ നേതൃത്വത്തിൽ ഓഫിസ് കേന്ദ്രങ്ങളിൽ മാനവികതാ സദസ്സ് നടത്തും. 23 മുതൽ 25 വരെ 500 കേന്ദ്രങ്ങളിലാണ് സദസ്സ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ തൊഴിൽ സംസ്കാരത്തിലുൾപ്പെടെ വിള്ളൽവീഴ്ത്താനുള്ള ശ്രമത്തിനെതിരായ പ്രതിരോധമാണ് മാനവികതാ സദസ്സെന്ന് ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി പ്രസ്താവനയിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.