സ്കൂട്ടറിടിച്ച് ചികിത്സയിലിരുന്ന വയോധിക മരിച്ചു

പടം: obit sarada 80.jpg കഴക്കൂട്ടം: സ്കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. പള്ളിപ്പുറം കരിച്ചാറ തോപ്പിനകത്തുവീട്ടിൽ പരേതനായ രാമകൃഷ്ണ​െൻറ ഭാര്യ ശാരദയാണ്(80) മരിച്ചത്. കഴിഞ്ഞദിവസം മൈതാനി ജങ്ഷനിലായിരുന്നു അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മക്കൾ: നാഗേന്ദ്രൻ, ഉഷ, ജയൻ, സുജാത, ലാലി, സിന്ധു, സുമേഷ്, പരേതനായ മോഹനൻ. മരുമക്കൾ: പ്രസന്ന, രാജഗോപാലൻ, ഷീല, തങ്കമണി, വിജയൻ, ലേഖ, പ്രകാശ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.