അഞ്ചാലുംമൂട്: വീടുകളിലെ ജനലുകളില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിക്കുന്നത് വ്യാപകമായതോടെ വീടുകളിലത്തെുന്ന ഭിക്ഷാടകരെയും ഇതര സംസ്ഥാനക്കാരെയും നിരീക്ഷിക്കണമെന്ന് പൊലീസ്. തൃക്കടവൂരില്‍ നീരാവില്‍, അഞ്ചാലുംമൂട് ഭാഗങ്ങളിലെ വീടുകളിലും സ്റ്റിക്കര്‍ കണ്ടെത്തിയെന്ന നിരവധി പരാതികളെ തുടര്‍ന്നാണ് പൊലീസിെൻറ മുന്നറിയിപ്പ്. വീടുകളിലെത്തുന്ന ഭിക്ഷാടകരെയും ഇതരസംസ്ഥാനക്കാരെയുംകുറിച്ച് ജാഗ്രതവേണമെന്ന് അഞ്ചാലുംമൂട് എസ്.ഐ ദേവരാജന്‍ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.