എസ്.കെ.എസ്.എസ്.എഫ്: ഹമീദലി ശിഹാബ് തങ്ങൾ പ്രസിഡൻറ്​, സത്താർ പന്തലൂർ ജന. സെക്രട്ടറി

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറായി പാണക്കാട് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറിയായി സത്താർ പന്തലൂരും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റശീദ് ഫൈസി വെള്ളായിക്കോട് വർക്കിങ് സെക്രട്ടറിയും ഹബീബ് ഫൈസി കോട്ടോപ്പാടം ട്രഷററുമാണ്. മറ്റു ഭാരവാഹികൾ: ബശീർ ഫൈസി ദേശമംഗലം, പി.എം. റഫീഖ് അഹ്മദ്, മുസ്തഫ അഷ്‌റഫി കക്കുപ്പടി, കുഞ്ഞാലൻ കുട്ടി ഫൈസി കോഴിക്കോട്, ഷൗക്കത്തലി മൗലവി വെള്ളമുണ്ട (വൈ. പ്രസി), വി.കെ. ഹാറൂൻ റശീദ്, ഡോ. കെ.ടി. ജാബിർ ഹുദവി, വി.പി. ശഹീർ പാപ്പിനിശ്ശേരി, ഹാരിസ് ദാരിമി ബെദിര, സദഖത്തുല്ല ഫൈസി മംഗലാപുരം (സെക്ര), ടി.പി. സുബൈർ മാസ്റ്റർ, ശുഐബ് നിസാമി നീലഗിരി, എം.ടി. ആഷിഖ് കഴിപ്പുറം, പി.എം. ഫൈസൽ എറണാകുളം (ഓർഗ. സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.