സ്‌കൗട്ട് മാസ്‌റ്റർ- ഗൈഡ് ക്യാപ്റ്റൻ നിയമനം

കാട്ടാക്കട: ടൗൺ എംപ്ലോയ്‌മ​െൻറ് എക്സ്ചേഞ്ചിൽ സ്‌കൗട്ട് മാസ്‌റ്റർ- ഗൈഡ് ക്യാപ്റ്റൻ തസ്തികയിലേക്കുള്ള സ്ഥിരനിയമനത്തിനുള്ള അഭിമുഖം 12ന് രാവിലെ 11ന് നടക്കും. ബിരുദവും എൻ.സി.സി- സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് സർട്ടിഫിക്കറ്റുമുള്ള 18നും 35നും മധ്യേ പ്രായമുള്ളവർ അസ്സൽ രേഖകളുമായി എത്തണമെന്ന് എംപ്ലോയ്മ​െൻറ് ഓഫിസർ അറിയിച്ചു. ഒ.ബി.സിക്കാർക്ക് മൂന്ന് വർഷത്തെയും എസ്.സി--എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഇളവുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.