കൊല്ലം: എസ്.ഐ.ഒ ജില്ല പ്രസിഡൻറായി മുഹമ്മദ് മിറോഷിനെയും സെക്രട്ടറിയായി അസ്‌ലം അലിയെയും തെരഞ്ഞെടുത്തു. അൽ അമീൻ ബൈജു (ഓർഗനൈസേഷൻ), നബീൽ നിലമേൽ (പബ്ലിക് റിലേഷൻ), ഷാൻ മടത്തറ (കാമ്പസ്) അഹമ്മദ് യാസിർ (റിസർച്), അംജദ് (സംവേദനവേദി), അഫ്‌സൽ ഖാൻ (തൻശിഅ ആൻഡ് ഇസ്‌ലാമിക് കാമ്പസ്) എന്നിവരെയും നിയമിച്ചു. ഏരിയ പ്രസിൻറുമാരായി ആരിഫ് സലാഹ് (ചടയമംഗലം), മുഹ്‌സിൻ ഫസീഹ് (അഞ്ചൽ), സൽമാൻ സമദ് (കരുനാഗപ്പള്ളി), സൽമാൻ (കുളത്തൂപ്പുഴ), ഫായിസ് മടത്തറ (കടയ്ക്കൽ), ഷഹനാസ് ഖാൻ (പത്തനാപുരം), ഫവാസ് (കൊല്ലം) എന്നിവരെയും അമീർ നിലമേൽ, നബീഹ്, ഹിലാൽ, ആരിഫ് ഖാൻ, അജാസ് എന്നിവരെ ജില്ലസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് സംസ്ഥാന സെക്രട്ടറി ടി.എ. ബിനാസ് നേതൃത്വംനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.