ജില്ല ടീം സെലക്​ഷൻ

തിരുവനന്തപുരം: സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കേണ്ട ജില്ല ജൂനിയർ ഫുട്ബാൾ ടീം സെലക്ഷൻ 29, 30 തീയതികളിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. 2002 ജനുവരി ഒന്നിനും 2003 ഡിസംബർ 31നും ഇടയിൽ ജനിച്ചവർ ജനന സർട്ടിഫിക്കറ്റി​െൻറ കോപ്പിയുമായി സെലക്ഷനിൽ പെങ്കടുക്കണം. വിവരങ്ങൾക്ക്: 9400652439, 9447005717.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.