തിരുവോണ ദിവസത്തിൽ ഉപവസിക്കും

കൊല്ലം: പ്രളയ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ നൂറുകണക്കിന് പ്രിയപ്പെട്ടവരുടെ സ്മരണയിൽ കസ്തൂർബാ കേന്ദ്രം പ്രവർത്തകർ സെക്രേട്ടറിയറ്റിന് മുന്നിൽ തിരുവോണ ദിവസമായ ശനിയാഴ്ച ഉപവസിക്കും. ഡയറക്ടറും ജെ.എസ്.എസ് സെക്കുലർ സംസ്ഥാന സെക്രട്ടറിയുമായ വരിഞ്ഞം രാജീവനും പ്രവർത്തകരുമാണ് ഉപവസിക്കുന്നത്. അടിയന്തര പ്രവർത്തക യോഗത്തിൽ ഗാന്ധിയൻ സുദർശനപിള്ള അധ്യക്ഷത വഹിച്ചു. വരിഞ്ഞം രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.