വ്യാപാരികളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണം

കൊല്ലം: വ്യാജപിരിവി​െൻറ മറവിൽ വ്യാപാരികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ചേംബർ ഓഫ് കോമേഴ്സ് ജനറൽ സെക്രട്ടറി നേതാജി രാജേന്ദ്രൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ ഭീഷണിപ്പെടുത്തലും അതിക്രമവും നടന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യാപാരികളെ ആക്ഷേപിക്കുന്ന ഇത്തരക്കാർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.