​െറസിഡൻസ് അസോസിയേഷന്‍ സംഭാവന നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തിരുമല ജയ്നഗര്‍ െറസിഡൻസ് അസോസിയേഷന്‍ ഒരുലക്ഷത്തി പതിനായിരം രൂപ സംഭാവന നല്‍കി. പ്രസിഡൻറ് ഇ. മാധവന്‍ പിള്ള, സെക്രട്ടറി എന്‍. ചന്ദ്രന്‍ ഉണ്ണിത്താന്‍ എന്നിവര്‍ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.