സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്​ മത്സരം

കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാല ബാലകലാവേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യസമര ചരിത്രക്വിസ് മത്സരം നടത്തും. ഒരു സ്കൂളിനെ പ്രതിനിധീകരിച്ച് രണ്ടംഗ ടീമിന് പങ്കെടുക്കാം. സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം സഹിതം ആഗസ്റ്റ് 15ന് രാവിലെ ഒമ്പതിന് ഗ്രന്ഥശാലയിൽ എത്തണം. ഫോൺ: 0474-2703093.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.