തിരുവനന്തപുരം: വൃദ്ധയെ കാണാനില്ലെന്ന് പരാതി. കുണ്ടറ ഇളമ്പൽ വിളക്കുടി കുന്നിക്കോട് ജങ്ഷന് സമീപം സൗമ്യ മൻസിലിൽ ഉമൈബാ ബീവിയെയാണ് (85) ജൂലൈ 24 മുതൽ കാണാനില്ലെന്ന് മകൾ പൊലീസിൽ പരാതി നൽകിയത്. വെളുത്ത നിറം, ഒത്ത ഉയരം, നരച്ച തലമുടി, കാണാതാകുേമ്പാൾ കസവ് നേരിയതും മുണ്ടും വേഷം. ഇവരെപ്പറ്റി എന്തെങ്കിലും അറിവ് ലഭിക്കുന്നവർ കുണ്ടറ പൊലീസുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. 0474- 2547239, 9497980193, 9497987030.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.