മേയ്​ ദിന വാഹനറാലിയും ദിനാചരണവും

തിരുവനന്തപുരം: എ.െഎ.ടി.യു.സി നേതൃത്വത്തിലുള്ള മോേട്ടാർ തൊഴിലാളി യൂനിയ​െൻറ ആഭിമുഖ്യത്തിൽ തൊഴിലാളിദിനം സമുചിതമായി ആചരിക്കും. സ്റ്റാച്യു ഒാേട്ടാ സ്റ്റാൻറിൽ േമയ് ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം സി.പി.െഎ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ നിർവഹിക്കും. ഗാന്ധിപാർക്ക് പ്രീ-പെയ്ഡ് ഒാേട്ടാ തൊഴിലാളികളുടെ മേയ് ദിനാചരണ പരിപാടികൾ എ.െഎ.ടി.യു.സി ജില്ലാ സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. മ്യൂസിയം പൊലീസ് ജങ്ഷനിൽ കേന്ദ്രീകരിച്ച് എ.െഎ.ടി.യു.സി നേതൃത്വത്തിൽ നടക്കുന്ന വാഹനറാലി കേരള സ്റ്റേറ്റ് പ്രൈവറ്റ് മോേട്ടാർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പട്ടം ശശിധരൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.