സ്വാതിജയന്തി സംഗീതാർച്ചന

തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം, ആലപ്പുഴ നിലയങ്ങളുടെ ആഭിമുഖ്യത്തിൽ സ്വാതിജയന്തിയോടനുബന്ധിച്ച് 30ന് കോട്ടയ്ക്കകം ലെവി ഹാളിൽ സംഗീതാർച്ചന നടക്കും. രാവിലെ 8.30 മുതൽ ഉച്ചക്ക് 12.00 വരെ സംഗീതാർച്ചന നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.