ദേശീയപാത വികസനം^ആശാൻ സ്​മാരകത്തെ സംരക്ഷിക്കണം

ദേശീയപാത വികസനം-ആശാൻ സ്മാരകത്തെ സംരക്ഷിക്കണം കഴക്കൂട്ടം: ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുേമ്പാൾ ആശാൻ സ്മാരകത്തെ ഒഴിവാക്കണമെന്ന് ആവശ്യം ശക്തം. ആശാൻ സ്മാരക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന പ്രതിഷേധ സമരം ശിൽപി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. സ്മാരകത്തിന് എതിർവശത്ത് ഒഴിഞ്ഞ ഭൂമി കിടപ്പുണ്ട്. എന്നാൽ, സ്മാരകത്തിലെ ഭൂമി ഏറ്റെടുക്കുേമ്പാൾ നിലവിലെ അലൈൻമ​െൻറ് പ്രകാരം 34 സ​െൻറ് നഷ്ടപ്പെടും. സ്വാതന്ത്ര്യത്തി​െൻറ 50ാം വാർഷികത്തോട് അനുബന്ധിച്ച് നിർമിച്ച സ്വാതന്ത്ര്യ ശിൽപവും ഫ്രീഡംഗേറ്റും ഏറ്റെടുക്കുന്ന ഭൂമിയിൽപെടുമെന്നും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.