പതാകദിനം ആചരിക്കും

തിരുവനന്തപുരം: മേയ് ആറ്, ഏഴ്, എട്ട് തീയതികളിൽ തൃശൂരിൽ ചേരുന്ന സി.എം.പി പാർട്ടി കോൺഗ്രസി​െൻറ പ്രചാരണാർഥം ഏപ്രിൽ 28 സംസ്ഥാനത്തൊട്ടാകെ പതാകദിനമായി ആചരിക്കാൻ തീരുമാനിച്ചതായി സി.എം.പി പോളിറ്റ് ബ്യൂറോ അംഗം ജി. സുഗുണൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.