സി.ആർ. രാമചന്ദ്രൻ അനുസ്​മരണം

കൊല്ലം: ദീർഘകാലം കേരള പത്ര പ്രവർത്തക യൂനിയൻ ജനറൽ സെക്രട്ടറിയും മൂന്ന് തവണ പ്രസ് ക്ലബ് സെക്രട്ടറിയുമായിരുന്ന സി.ആർ. രാമചന്ദ്ര​െൻറ നിര്യാണത്തിൽ കൊല്ലം പ്രസ് ക്ലബ് അനുശോചിച്ചു. സി.പി.ഐ ദേശീയ നിർവാഹക സമിതി അംഗം പന്ന്യൻ രവീന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻറ് ജയചന്ദ്രൻ ഇലങ്കത്ത് അധ്യക്ഷത വഹിച്ചു. മുൻ എം.പിമാരായ കെ.എൻ. ബാലഗോപാൽ, എൻ. പീതാംബരക്കുറുപ്പ്, പത്രപ്രവർത്തകരായ എസ്. സുധീശൻ, വെച്ചൂച്ചിറ മധു, വി.ഐ. തോമസ്, കല്ലട ഷൺമുഖൻ, കെ.ഒ. ഷുഹൈബ്, സി.പി. രാജശേഖരൻ, യു. വിക്രമൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.