ജലവിതരണം മുടങ്ങും

വർക്കല: ജല അതോറിറ്റിയുടെ മണമ്പൂർ പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി നിർവഹിക്കുന്നതിനാൽ വെള്ളിയാഴ്ച മണമ്പൂർ, ഒറ്റൂർ നാവായിക്കുളം പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ളവിതരണം മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.