ടി.വി.ആർ. ഷേണായിയുടെ നിര്യാണത്തിൽ അനു​േശാചിച്ചു

തിരുവനന്തപുരം: പ്രശസ്ത മാധ്യമപ്രവർത്തകൻ ടി.വി.ആർ. ഷേണായിയുടെ നിര്യാണത്തിൽ ഒാൾ കേരള ഗൗഡസാരസ്വത ബ്രാഹ്മണ ഫെഡറേഷൻ അനുേശാചനം രേഖപ്പെടുത്തി. സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി തമ്പാനൂർ ഗോവിന്ദനായിക്, ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് സച്ചിദാനന്ദ നായിക്, ആർ.പി. അജിത് കുമാർ പൈ, ഡി. പ്രമോദ് റാവു, ആർ. ബാലകൃഷ്ണ കമ്മത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.