പള്ളിക്കൽ: പഞ്ചായത്തിലെ വ്യക്തിഗതാനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭ യോഗങ്ങൾ 25 മുതൽ 30വരെ വിവിധ ഭാഗങ്ങളിൽ നടക്കും. വാർഡ്, സ്ഥലം, തീയതി, സമയം എന്നിവ ചുവടെ: വാർഡ് ഒന്ന്:- ആർ.എം.യു.പി.എസ് -26ന് രാവിലെ ഒമ്പത് രണ്ട്: ജി.എച്ച്.എസ്.എസ് പകൽക്കുറി -26ന് വൈകീട്ട് 3.30 മൂന്ന്: മൂതല ഗവ.എൽ.പി.എസ് -25ന് രാവിലെ 10 നാല്: മൂതല ഗവ.എൽ.പി.എസ് -25ന് ഉച്ച രണ്ട് അഞ്ച്: കെ.കെ കോണം അംഗൻവാടി -28ന് ഉച്ച മൂന്ന് ആറ്: കക്കോട് അംഗൻവാടി -28ന് രാവിലെ 10 ഏഴ്: പഞ്ചായത്ത് ഹാൾ --30ന് മൂന്ന് എട്ട്: എസ്.എൻ.വി യു.പി.എസ് കാട്ടുപുതുശേരി -30ന് രാവിലെ ഒമ്പത് ഒമ്പത്: എസ്.എൻ.വി യു.പി.എസ് -30ന് ഉച്ച 1.30 പത്ത്: പള്ളിക്കൽ എച്ച്.എസ് -29ന് രാവിലെ 10 11: ന്യൂ ഇറ പബ്ലിക് സ്‌കൂൾ മൂതല -29ന് മൂന്ന് 12: നാഗരുകാവ് മാവിൻമൂട് -27ന് മൂന്ന് 13: പകൽക്കുറി അംഗൻവാടി -26ന് 1.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.