പരിപാടികൾ ഇന്ന്​

ബി.ടി.ആർ സ്മാരക ഹാൾ: പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം -ഉച്ച. 2.00 കനകക്കുന്ന് കൊട്ടാരം: അംബേദ്കർ എജുക്കേഷൻ ഫൗണ്ടേഷൻ ആൻഡ് ലോർഡ് ബുദ്ധ യൂനിവേഴ്സൽ െസാസൈറ്റിയുടെ നേതൃത്വത്തിൽ അംബേദ്കർ ജന്മദിനാഘോഷവും പുരസ്കാര വിതരണവും ഉദ്ഘാടനം വി.എസ്. അച്യുതാനന്ദൻ -രാവിലെ 10.30 പ്രസ് ക്ലബ് ഹാൾ: ഭാരതീയ ദലിത് കോൺഗ്രസി​െൻറ ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തി ആഘോഷവും അവാർഡ് വിതരണവും ഉദ് ഘാടനം ഡോ. ശശി തരൂർ എം.പി -ഉച്ച. 2.00 എം.എൻ.വി.ജി അടിയോടി ഹാൾ: മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ വാർഷിക സമ്മേളനവും ദേശീയ പുരസ്കാര വിതരണവും ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി -ഉച്ച.12.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.