വിഷുച്ചന്ത ഉദ്ഘാടനം

ബാലരാമപുരം: പഞ്ചായത്ത് കൃഷി ഓഫിസി​െൻറ ആഭിമുഖ്യത്തിൽ നടന്ന വിഷുച്ചന്തയുടെ ഉദ്ഘാടനം ഓണക്കിറ്റ് കൈമാറി എം. വിൻസ​െൻറ് എം.എൽ.എ നിർവഹിച്ചു. പ്രസിഡൻറ് ആർ.എസ്. വസന്തകുമാരി, കെ. ഹരിഹരൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഷാമിലാബീവി, പഞ്ചായത്ത് സെക്രട്ടറി കെ. ഗോപിനാഥ്, അംഗം എ.എം. സുധീർ, കൃഷി ഓഫിസർ ശശി, മറ്റ് കൃഷി ഓഫിസ് ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.