ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്​ വീട്ടുപകരണങ്ങൾ നശിച്ചു

മലയിൻകീഴ്: ഗ്യാസ് സിലിണ്ടർ കത്തി വീട്ടുപകരണങ്ങൾ നശിച്ചു. ചൂഴാറ്റുകോട്ട ബ്ലസ് മൈ ഹൗസിൽ രാജ​െൻറ വീട്ടിലെ ഗ്യാസ് സിലിണ്ടർ കത്തിയാണ് അപകടം. വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ ആളാപായമുണ്ടായില്ല. കാട്ടാക്കടയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് തീകെടുത്തി. പാചകം ചെയ്യുന്നതിനിടെ അടുപ്പി​െൻറ ഹോസിലും െറഗുലേറ്ററിലുമാണ് ആദ്യം തീപടർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.