ആലോചനയോഗം

തിരുവനന്തപുരം: 'അറിവ്' സാമൂഹിക സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ നെടുങ്കാട്, കാലടി, അമ്പലത്തറ, കളിപ്പാൻകുളം, ആറ്റുകാൽ വാർഡുകളിലെ അഴുക്കുചാൽ സംവിധാനത്തി‍​െൻറ അഭാവത്തെക്കുറിച്ച് ഇൗ വാർഡുകളിലെ കൗൺസിലർമാരെയും മുൻ കൗൺസിലർമാരെയും ഉൾപ്പെടുത്തി സംയുക്ത ശനിയാഴ്ച വൈകുന്നേരം മൂന്നിന് ആറ്റുകാൽ ഭഗവതിക്ഷേത്രം വിശ്രമ സേങ്കതത്തിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.