ഹയർ സെക്കൻഡറി ബഹിഷ്കരണസമയം അധ്യാപകർ തള്ളി ^എ.കെ.എസ്.​ടി.യു

ഹയർ സെക്കൻഡറി ബഹിഷ്കരണസമയം അധ്യാപകർ തള്ളി -എ.കെ.എസ്.ടി.യു തിരുവനന്തപുരം: ഒരുവിഭാഗം ഹയർ സെക്കൻഡറി അധ്യാപകർ നടത്തിയ മൂല്യനിർണയക്യാമ്പ് സമരം ഭൂരിപക്ഷം അധ്യാപകർ നിരാകരിച്ചെന്ന് എ.കെ.എസ്.ടി.യു. 50 ശതമാനത്തിന് മുകളിൽ അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ എത്തിച്ചേർന്നിട്ടുണ്ട്. അപവാദപ്രചാരണങ്ങൾ നടത്തി ഹയർ സെക്കൻഡറി മേഖലയെ തകർക്കാനും ഈ മേഖലയിൽ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുമുള്ള ചിലരുടെ ശ്രമമാണ് ഇതിലൂടെ പരാജയപ്പെട്ടിരിക്കുന്നതെന്ന് എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.