മത്സ്യക്കൃഷി വിളവെടുപ്പ്

വിതുര: ആഴമുള്ള ജലാശയങ്ങളിൽ ഫിഷറീസ് വകുപ്പി​െൻറ സഹായത്തോടെ നടപ്പാക്കിയ കൂടയിലെ വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. തേവിയോട് സ്വദേശികളായ വിനോദ് കുമാർ, അയ്യപ്പൻപിള്ള എന്നിവരാണ് കൃഷിനടത്തിയത്. വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ലാലി, വാർഡ് അംഗങ്ങളായ മഞ്ജുഷ ആനന്ദ്, ബാലചന്ദ്രൻ നായർ, മത്സ്യകർഷക പ്രമോട്ടർ തച്ചൻകോട് മനോഹരൻ നായർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.