ജനതാദൾ (എസ്) പാർലമെൻറ്​ സമ്മേളനം

തിരുവനന്തപുരം: ജനതാദൾ (എസ്) ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം സമ്മേളനം നെടുമങ്ങാട്ട് മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ സെക്രട്ടറി ഡോ. എ. നീലലോഹിത ദാസ്, സൈഫുദീൻ, മുൻ എം.എൽ.എ ജമീല പ്രകാശം, ഫിറോസ്‌ ലാൽ, മംഗലപുരം ഷാഫി, ശാസ്തവട്ടം ഷാജി, പനക്കോട് മോഹനൻ, കരിപ്പൂർ വിജയകുമാർ, ടി.പി. പ്രേമൻ, എസ്കോ. ഫാസിൽ, കോളിയൂർ സുരേഷ്, വിജയകുമാരി ബാബു, സജീർ രാജകുമാരി, സി.പി. ബിജു, വേങ്ങോട് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. വ്യക്തിഗത ആനുകൂല്യം: അപേക്ഷ നൽകാം കിളിമാനൂർ: പള്ളിക്കൽ പഞ്ചായത്തിലെ 2018-19 വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാ ഫോറം പഞ്ചായേത്താഫിസിൽനിന്ന് വിതരണം ആരംഭിച്ചു. വാർഡ് അംഗങ്ങളിൽനിന്ന് അപേക്ഷാ ഫോറം സ്വീകരിക്കാം. പൂരിപ്പിച്ച അപേക്ഷകൾ 13നകം പഞ്ചായത്തിലോ മെമ്പർമാരെയോ ഏൽപിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.