വൈദ്യുതി മുടങ്ങും

കല്ലമ്പലം: 11കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ കല്ലമ്പലം, മുള്ളറംകോട്, മാവിൻമൂട് ഭാഗങ്ങളിൽ വൈദ്യുതിവിതരണം തടസ്സപ്പെടും. കർഷക ബോധവത്കരണ ക്ലാസ് കല്ലമ്പലം: തോളൂർ നവോദയ ഗ്രന്ഥശാലയുടെയും നാവായിക്കുളം കൃഷിഭവ​െൻറയും ആഭിമുഖ്യത്തിൽ കർഷകർക്കായി ബോധവത്കരണ ക്ലാസ് നടന്നു. ഇതോടനുബന്ധിച്ച് ലൈബ്രറി കൗൺസിലി​െൻറ നേതൃത്വത്തിൽ ഗ്രന്ഥശാലാകമ്മിറ്റി അംഗങ്ങൾക്കായി പരിശീലനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.