ധർണ നടത്തി

തിരുവനന്തപുരം: കേരള സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രായോഗികപദ്ധതി ആവിഷ്കരിച്ച് ദേശീയപാത വികസനം യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ശിവസേന സെക്രേട്ടറിയറ്റിന് മുന്നിൽ . സംസ്ഥാന അധ്യക്ഷൻ എം.എസ്. ഭുവനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി വക്കം ജി. അജിത്ത് അധ്യക്ഷത വഹിച്ചു. പേരൂർക്കട ഹരികുമാർ, ജില്ല പ്രസിഡൻറ് പെരിങ്ങമല അജി, പുരവൂർ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.