ഒഴിവുകാല ഇസ്​ലാമിക പഠന ക്യാമ്പ്

കമലേശ്വരം: ഇസ്ലാമിക് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ 10 മുതൽ 29 വരെ എസ്.എസ്.എൽ.സി മുതൽ ഡിഗ്രി തലം വരെയുള്ള വിദ്യാർഥി, വിദ്യാർഥിനികൾക്കായി ഒഴിവുകാല ഇസ്ലാമിക പഠന ക്യാമ്പ് സംഘടിപ്പിക്കും. ഇസ്ലാമിക പഠനം, കരിയർ ഗൈഡൻസ്, ആരോഗ്യ പരിപാലനം, കൗൺസലിങ്, സ്പോർട്സ്, മാജിക്, വ്യക്തിത്വ വികസനം, യാത്ര തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളോടെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9744210398 നമ്പറിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.