സ്വീകരണം

കാട്ടാക്കട: സി.പി.എം ഊരൂട്ടമ്പലം ലോക്കല്‍ കമ്മിറ്റി കോട്ടമുകളില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗവും ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക് ചേര്‍ന്നവര്‍ക്കുള്ള സ്വീകരണവും പി.കെ. ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. ജനാര്‍ദ്ദനന്‍ നായര്‍ സ്വാഗതം പറഞ്ഞു. ഐ.ബി. സതീഷ്‌ എം.എല്‍.എ, ഏരിയ സെക്രട്ടറി ജി. സ്റ്റീഫന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.എസ്. പ്രഷീദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.