ടി.കെ.എം എൻജിനീയറിങ്​ കോളജ് ജേതാക്കൾ

കൊല്ലം: കർമലാറാണി െട്രയിനിങ് കോളജിൽ നടന്ന കേരള സർവകലാശാല ചെസ് ചാമ്പ്യൻഷിപ്പിൽ ടി.കെ.എം എൻജിനീയറിങ് കോളജ് ജേതാക്കളായി. കേരള സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ചെസ് മത്സരത്തിൽ ഒരേ കോളജിലെ പുരുഷ, വനിത ടീമുകൾ ചാമ്പ്യൻഷിപ് നേടുന്നത്. ജേതാക്കളായ ടീമുകളെ ടി.കെ.എം കോളജ് ട്രസ്റ്റ് ചെയർമാൻ ഷഹാൽ ഹസൻ മുസ്ലിയാരും ട്രഷറർ ജലാലുദ്ദീൻ മുസ്ലിയാരും അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.